---
title: "കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു"
english_title: "K Swift Bus Swind again involved in the accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37675/k-swift-bus-swind-again-involved-in-the-accident"
published_at: "2022-04-15T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6258ff5f9837b_images (11).jpeg"
keywords: []
---

# കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

> **Lead Summary:** **വ​യ​നാ​ട്: **കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​തി​രു​വ​ന​ന്ത​പു​രം ഡീ​ല​ക്‌​സ് എ​യ​ര്‍​ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

## Article Content

**വ​യ​നാ​ട്: **കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​തി​രു​വ​ന​ന്ത​പു​രം ഡീ​ല​ക്‌​സ് എ​യ​ര്‍​ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ എ​ട്ടാം വ​ള​വി​ന്റെ പാ​ര്‍​ശ്വ​ഭി​ത്തി​യി​ല്‍ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ചു​ര​ത്തി​ലെ ആ​റാം വ​ള​വി​ല്‍ സ്വി​ഫ്റ്റ് ബ​സ് ഇ​ന്ന​ലെ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37675/k-swift-bus-swind-again-involved-in-the-accident)