---
title: "കണ്ണൂർ മാനന്തേരിയിൽ കാർ അപകടം; യാത്രക്കാർ രക്ഷപ്പെട്ടു"
english_title: "Car Accident in Kannur Manantheri, Passengers Safe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376810/kannur-manantheri-car-accident-passengers-safe"
published_at: "2026-08-05T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fd1091cbf_1000226165.jpg"
keywords: ["Manantheri", "Car Accident", "Thundi"]
---

# കണ്ണൂർ മാനന്തേരിയിൽ കാർ അപകടം; യാത്രക്കാർ രക്ഷപ്പെട്ടു

> **Lead Summary:** കണ്ണൂർ: മാനന്തേരി അങ്ങാടിക്കുളത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു.

## Article Content

കണ്ണൂർ: മാനന്തേരി അങ്ങാടിക്കുളത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു.

തലശേരിയിൽ നിന്ന് തുണ്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകളൊന്നും സംഭവിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376810/kannur-manantheri-car-accident-passengers-safe)