---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376918/vacancy"
published_at: "2026-08-06T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73fabddb6ec_images_(22).jpeg"
keywords: ["Kannur", "Vacancy"]
---

# സീറ്റൊഴിവ്

> **Lead Summary:** **കണ്ണൂർ** : പന്ന്യന്നൂർ ഗവ. ഐടിഐയിൽ എസ് സി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.സി വിഭാഗത്തിൽപ്പെട്ടവർ ആഗസ്റ്റ്‌ ആറിന് ഉച്ച ഒരു മണിക്ക് മുമ്പായി ടി.സി, ജാതി സർട്ടിഫിക്കറ്റ്, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഐടിഐ യിൽ നേരിട്ട് എത്തണം. ഫോൺ: 04902318650, 9745851230.

## Article Content

**കണ്ണൂർ** : പന്ന്യന്നൂർ ഗവ. ഐടിഐയിൽ എസ് സി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.സി വിഭാഗത്തിൽപ്പെട്ടവർ ആഗസ്റ്റ്‌ ആറിന് ഉച്ച ഒരു മണിക്ക് മുമ്പായി ടി.സി, ജാതി സർട്ടിഫിക്കറ്റ്, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഐടിഐ യിൽ നേരിട്ട് എത്തണം. ഫോൺ: 04902318650, 9745851230.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376918/vacancy)