---
title: "സിവിൽ സർവീസ് പരീക്ഷ ഒക്ടോബർ 10ന് "
english_title: "Civil Service Examination on 10th October"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3771/civil-service-examination-on-10th-october"
published_at: "2021-10-06T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d5f235bbcb_images (11).jpeg"
keywords: []
---

# സിവിൽ സർവീസ് പരീക്ഷ ഒക്ടോബർ 10ന് 

> **Lead Summary:** അഖിലേന്ത്യ സർക്കാർ സർവീസുകളിലെ വിവിധ തസ്തികകളിൽ യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബർ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാർഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 78 കേന്ദ്രങ്ങളിൽ 32,945 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

## Article Content

അഖിലേന്ത്യ സർക്കാർ സർവീസുകളിലെ വിവിധ തസ്തികകളിൽ യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബർ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാർഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 78 കേന്ദ്രങ്ങളിൽ 32,945 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3771/civil-service-examination-on-10th-october)