---
title: "ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി"
english_title: "300 kg of cannabis was seized from a tanker lorry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37714/300-kg-of-cannabis-was-seized-from-a-tanker-lorry"
published_at: "2022-04-15T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625961d741398_n377470248165002483929565a46aa43121cee238308e967020f2936599e285421b1e72b2e91a7780de8807.jpg"
keywords: []
---

# ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** പെരുമ്പാവൂർ : കുറുപ്പുംപടിയില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.

## Article Content

പെരുമ്പാവൂർ : കുറുപ്പുംപടിയില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.

ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തല്‍.

എസ്.പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37714/300-kg-of-cannabis-was-seized-from-a-tanker-lorry)