---
title: "അറ്റകുറ്റപ്പണികൾക്ക് മുന്നോടിയായി ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും."
english_title: "Power Outage in Kannur Today: Chalode, Mayyil, Sreekandapuram Areas Affected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377148/kannur-power-outage-today-chalode-mayyil-sreekandapuram"
published_at: "2026-08-07T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754004bc9ec_images_(7).jpeg"
keywords: ["Power Outage", "KSEB", "Kannur", "Chalode", "Mayyil"]
---

# അറ്റകുറ്റപ്പണികൾക്ക് മുന്നോടിയായി ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

> **Lead Summary:** **കണ്ണൂർ**: അറ്റകുറ്റപ്പണികൾക്ക് മുന്നോടിയായി ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ 9 മുതൽ വൈകീട്ട് 5 വരെ _പ്രദേശം:_ ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധി

## Article Content

**കണ്ണൂർ**: അറ്റകുറ്റപ്പണികൾക്ക് മുന്നോടിയായി ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ 9 മുതൽ വൈകീട്ട് 5 വരെ _പ്രദേശം:_ ചോല, വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധി

മയ്യിൽ: രാവിലെ 8 മുതൽ വൈകീട്ട് 3 വരെ _പ്രദേശം:_ കണ്ടക്കൈ, ചകിരി കമ്പനി ട്രാൻസ്ഫോമർ പരിധി. ശ്രീകണ്‌ഠപുരം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ _പ്രദേശം:_ ചുഴലി കാവിന്മൂല. ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 5 വരെ _പ്രദേശം:_ മൊട്ടക്കെ പീടിക, ഏച്ചിക്കുന്ന് ട്രാൻസ്ഫോമർ പരിധി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377148/kannur-power-outage-today-chalode-mayyil-sreekandapuram)