---
title: "സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് നിയമനം; അപേക്ഷിക്കാൻ അവസാന തീയതി ഓഗസ്റ്റ് 19"
english_title: "Pharmacist Homeo Vacancy in Govt Institution, Apply Before August 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377174/pharmacist-homeo-vacancy-government-kannur-apply"
published_at: "2026-08-07T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7563524d9b6_download.jpeg"
keywords: ["Pharmacist Vacancy", "Homeo", "Govt Job", "Employment Exchange"]
---

# സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് നിയമനം; അപേക്ഷിക്കാൻ അവസാന തീയതി ഓഗസ്റ്റ് 19

> **Lead Summary:** **കണ്ണൂർ:** ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് (ഹോമിയോ) തസ്തികയിൽ ഒരു താത്കാലിക ഒഴിവ്. യോഗ്യത1. എസ്.എസ്.എൽ.സി പാസ് 2. നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) / ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സ് (ഹോമിയോ) എന്നിവയിൽ ഏതെങ്കിലും ഒന്ന് പാസായിരിക്കണം. പ്രായപരിധി: 41 വയസ്. നിയമാനുസൃത ഇളവ് ബാധകം.

## Article Content

**കണ്ണൂർ:** ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് (ഹോമിയോ) തസ്തികയിൽ ഒരു താത്കാലിക ഒഴിവ്. യോഗ്യത1. എസ്.എസ്.എൽ.സി പാസ് 2. നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) / ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സ് (ഹോമിയോ) എന്നിവയിൽ ഏതെങ്കിലും ഒന്ന് പാസായിരിക്കണം. പ്രായപരിധി: 41 വയസ്. നിയമാനുസൃത ഇളവ് ബാധകം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചുകളിൽ ഓഗസ്റ്റ് 19 നകം പേര് രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377174/pharmacist-homeo-vacancy-government-kannur-apply)