---
title: "മാടായി ITI യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; അഭിമുഖം ഓഗസ്റ്റ് 10 ന്"
english_title: "Guest Instructor Vacancy at Madayi Govt ITI, Interview on August 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377198/madayi-govt-iti-guest-instructor-vacancy-painter"
published_at: "2026-08-07T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a757536f2a36_download_(67).jpeg"
keywords: ["Guest Instructor", "Govt ITI", "Madayi", "Painter Trade", "Job Vacancy"]
---

# മാടായി ITI യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; അഭിമുഖം ഓഗസ്റ്റ് 10 ന്

> **Lead Summary:** **കണ്ണൂർ: **മാടായി ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ - പെയിൻ്റർ (ജനറൽ) തസ്തികയിലെ 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം: ഓഗസ്റ്റ് 10, ഉച്ചയ്ക്ക് 12 മണി സ്ഥലം: കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐ (എലത്തൂർ റെയിൽവെ സ്റ്റേഷന് സമീപം).

## Article Content

**കണ്ണൂർ: **മാടായി ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ - പെയിൻ്റർ (ജനറൽ) തസ്തികയിലെ 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം: ഓഗസ്റ്റ് 10, ഉച്ചയ്ക്ക് 12 മണി സ്ഥലം: കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐ (എലത്തൂർ റെയിൽവെ സ്റ്റേഷന് സമീപം).

യോഗ്യത:1. എസ്.എസ്.എൽ.സി 2. നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / നാഷണൽ അപ്രൻ്റൈസ്ഷിപ്പ് സർട്ടിഫിക്കറ്റ് - പെയിൻ്റർ (ജനറൽ) അപേക്ഷകർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371451, 0495 2461898

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377198/madayi-govt-iti-guest-instructor-vacancy-painter)