---
title: "മട്ടന്നൂരിൽ പഴശ്ശി കനാലിലെ ഭിത്തി ഇടിഞ്ഞു; 5 വീടുകളിൽ വെള്ളം കയറി, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Pazhassi Canal Wall Collapses in Mattannur, 5 Houses Flooded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377404/mattannur-pazhassi-canal-wall-collapse-5-houses"
published_at: "2026-08-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c3de17b27_cv.jpeg"
keywords: ["Mattannur", "Pazhassi Canal", "Kannur Rain", "Wall Collapse"]
---

# മട്ടന്നൂരിൽ പഴശ്ശി കനാലിലെ ഭിത്തി ഇടിഞ്ഞു; 5 വീടുകളിൽ വെള്ളം കയറി, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** **കണ്ണൂർ:** കനത്ത മഴയെ തുടർന്ന് മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു. കാര കനാൽ ഇടിഞ്ഞതോടെ സമീപത്തെ 5 വീടുകളിൽ വെള്ളം കയറി. അപകട ഭീഷണിയെ തുടർന്ന് 5 കുടുംബങ്ങളെ ഉടൻ മാറ്റിപ്പാർപ്പിച്ചു.

## Article Content

**കണ്ണൂർ:** കനത്ത മഴയെ തുടർന്ന് മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു. കാര കനാൽ ഇടിഞ്ഞതോടെ സമീപത്തെ 5 വീടുകളിൽ വെള്ളം കയറി. അപകട ഭീഷണിയെ തുടർന്ന് 5 കുടുംബങ്ങളെ ഉടൻ മാറ്റിപ്പാർപ്പിച്ചു.

മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പ്രദേശത്ത് ജാഗ്രത നിർദ്ദേശം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377404/mattannur-pazhassi-canal-wall-collapse-5-houses)