---
title: "അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും പിടിയിൽ; ഇൻസ്റ്റ പോസ്റ്റുകൾക്ക് പിന്നിൽ ഇയാളെന്ന് പൊലീസ്"
english_title: "Arjun Ayanki's Brother Ajay Ayanki Arrested in Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377573/ajay-ayanki-arrested-arjun-ayanki-brother-kozhikode"
published_at: "2026-08-09T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78096fbfa88_1000222492.jpg"
keywords: ["Ajay Ayanki", "Arjun Ayanki", "Kozhikode Police", "Arrest", "Instagram Post"]
---

# അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും പിടിയിൽ; ഇൻസ്റ്റ പോസ്റ്റുകൾക്ക് പിന്നിൽ ഇയാളെന്ന് പൊലീസ്

> **Lead Summary:** **കോഴിക്കോട്** : നിരവധി കേസുകളിലെ പ്രതി _അർജുൻ ആയങ്കി_യുടെ ഇളയ സഹോദരൻ _അജയ് ആയങ്കി_ അറസ്റ്റിൽ. ആദ്യം കരുതൽ തടങ്കലിൽ വച്ച ശേഷം ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ സഹായിച്ചെന്ന കുറ്റം ചുമത്തി നടക്കാവ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**കോഴിക്കോട്** : നിരവധി കേസുകളിലെ പ്രതി _അർജുൻ ആയങ്കി_യുടെ ഇളയ സഹോദരൻ _അജയ് ആയങ്കി_ അറസ്റ്റിൽ. ആദ്യം കരുതൽ തടങ്കലിൽ വച്ച ശേഷം ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ സഹായിച്ചെന്ന കുറ്റം ചുമത്തി നടക്കാവ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ഒളിവിലിരുന്ന് അർജുൻ ആയങ്കി ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകൾക്ക് പിന്നിൽ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആ പോസ്റ്റുകൾ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അജയിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377573/ajay-ayanki-arrested-arjun-ayanki-brother-kozhikode)