---
title: "അടക്കാത്തോട് - നാരങ്ങാത്തട്ട് റോഡിന്റെ ശോചനീയാവസ്ഥ;മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു"
english_title: "Adakkathodu - Narangathattu road deplorable condition; Muslim Youth League protests by planting banana tree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37761/adakkathodu-narangathattu-road-deplorable-condition-muslim-youth-league-protests-by-planting-banana-tree"
published_at: "2022-04-16T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a27176f4f0_InShot_20220416_074034423.jpg"
keywords: []
---

# അടക്കാത്തോട് - നാരങ്ങാത്തട്ട് റോഡിന്റെ ശോചനീയാവസ്ഥ;മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

> **Lead Summary:** **കേളകം : **അടക്കാത്തോട് - നാരങ്ങാത്തട്ട് റോഡ് ശോചനീയാവസ്ഥയെ തുടർന്ന് അപകടങ്ങൾ തുടർ കഥ ആകുന്നതിന് മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു.

## Article Content

**കേളകം : **അടക്കാത്തോട് - നാരങ്ങാത്തട്ട് റോഡ് ശോചനീയാവസ്ഥയെ തുടർന്ന് അപകടങ്ങൾ തുടർ കഥ ആകുന്നതിന് മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു.

മുസ്ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ ഇ ഐ ,വനിതാ ലീഗ് പേരാവൂർ മണ്ഡലം സെക്രട്ടറി ഷാഹിന റഷീദ് , പ്രസിഡൻ്റ് സഫ്‌വാൻ പി യു, സെക്രട്ടറി ആഷിഫ് പി കെ , അർസൽ, ആഷിഖ് പി കെ, ശുഹൈബ്, അജീനാസ് എൻ ടീ, അമീൻ റാശിദ്, സമദ് പി എസ്, ഇർഫാൻ, അഫ്സൽ , ആഫ്നാസ്, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37761/adakkathodu-narangathattu-road-deplorable-condition-muslim-youth-league-protests-by-planting-banana-tree)