---
title: "റംസാൻ കിറ്റ് വിതരണം നടത്തി"
english_title: "Distributed Ramadan Kit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37797/distributed-ramadan-kit"
published_at: "2022-04-16T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a65297dee1_Picsart_22-04-16_12-11-21-695.jpg"
keywords: []
---

# റംസാൻ കിറ്റ് വിതരണം നടത്തി

> **Lead Summary:** പാപ്പിനിശ്ശേരി:- പാവങ്ങൾക്കൊരു കൈ താങ്ങ്. എന്ന വാട്ട്സപ്പ് കൂട്ടായ്മയും നന്മയും തിന്മയും എന്ന വാട്ട്സപ്പ് കൂട്ടായ്മയും ചേർന്ന് 60 ഓളം കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം നടത്തി.

## Article Content

പാപ്പിനിശ്ശേരി:- പാവങ്ങൾക്കൊരു കൈ താങ്ങ്. എന്ന വാട്ട്സപ്പ് കൂട്ടായ്മയും നന്മയും തിന്മയും എന്ന വാട്ട്സപ്പ് കൂട്ടായ്മയും ചേർന്ന് 60 ഓളം കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റ് വിതരണം നടത്തി.

പാപ്പിനിശ്ശേരി  അറബിക് കോളേജിന് സമീപം വെച്ച് നടന്ന ചടങ്ങിൽ സെയിദ് അബദുൾ ഖാദർ തങ്ങൾ പട്ടാമ്പി കിറ്റ് വിതരണം നടത്തി. 

കണ്ണൂർ കാസർഗോഡ് ജില്ല കളിലെ സാമ്പത്തികമായ് ബുദ്ധിമുട്ട് അനുഭവിക്കുന്ന വരെ കണ്ടെത്തിയാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.

ഹൈദർ മദൂർ ,ഫൈസൽ മാലോട്ട്, അബ്ബാസ് അലി മങ്കട, നിഷാദ് എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37797/distributed-ramadan-kit)