---
title: "വിലങ്ങാട് പുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു"
english_title: "Two children drowned in Vilangadu river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37811/two-children-drowned-in-vilangadu-river"
published_at: "2022-04-16T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a7157232d9_Screenshot_20220416_125704.jpg"
keywords: []
---

# വിലങ്ങാട് പുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

> **Lead Summary:** കോഴിക്കോട്: വിലങ്ങാട് പുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍, ആലപ്പാട്ട് സാബുവിന്‍റെ മകൾ ഹാഷ്മി എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളായിരുന്നു ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്താനായി.

## Article Content

കോഴിക്കോട്: വിലങ്ങാട് പുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍, ആലപ്പാട്ട് സാബുവിന്‍റെ മകൾ ഹാഷ്മി എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളായിരുന്നു ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്താനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37811/two-children-drowned-in-vilangadu-river)