---
title: "കോൺഗ്രസ്‌ ഡിജിറ്റൽ മെമ്പർഷിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി പേരാവൂർ നിയോജക മണ്ഡലം"
english_title: "Peravoor constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37814/peravoor-constituency"
published_at: "2022-04-16T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a73188b667_congressflag-500x500.jpg"
keywords: []
---

# കോൺഗ്രസ്‌ ഡിജിറ്റൽ മെമ്പർഷിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി പേരാവൂർ നിയോജക മണ്ഡലം

> **Lead Summary:** പേരാവൂർ : കോൺഗ്രസ്സ് ഡിജിറ്റൽ മെംബർഷിപ്പ് ക്യാമ്പയിനിൽ പേരാവൂർ നിയോജക മണ്ഡലം ജില്ലയിൽ ഒന്നാം സ്ഥാനത്ത്.14546 ഓൺലൈൻ മെംബർഷിപ്പ് ചേർത്ത് കൊണ്ടാണ് പേരാവൂർ നിയോജക മണ്ഡലം കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

## Article Content

പേരാവൂർ : കോൺഗ്രസ്സ് ഡിജിറ്റൽ മെംബർഷിപ്പ് ക്യാമ്പയിനിൽ പേരാവൂർ നിയോജക മണ്ഡലം ജില്ലയിൽ ഒന്നാം സ്ഥാനത്ത്.14546 ഓൺലൈൻ മെംബർഷിപ്പ് ചേർത്ത് കൊണ്ടാണ് പേരാവൂർ നിയോജക മണ്ഡലം കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഒന്നാമത് എത്തുമെന്ന് സൂചന യുണ്ടായിരുന്ന ഇരിക്കൂറിനെ മറികടന്നാണ് പേരാവൂർ മുന്നിൽ എത്തിയത്. സി.യു.സി യുടെ മികച്ച പ്രവർത്തനമാണ് പേരാവൂരിന് മുന്നിലെത്താൻ സഹായകരമായത് എന്നാണ് പാർട്ടി വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37814/peravoor-constituency)