---
title: "അടക്കാത്തോട് മുഹിയുദ്ധീൻ ജുമാ മസ്ജിദ് നബിദിനാഘോഷ ലോഗോ പ്രകാശനം ചെയ്തു"
english_title: "Adakkathodu Muhiyudheen Juma Masjid Nabhi Dina Logo Launch 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378264/adakkathodu-muhiyudheen-juma-masjid-nabhi-dina-logo-launch"
published_at: "2026-08-13T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d5033ef6e5_ss.jpeg"
keywords: ["Adakkathodu", "Muhiyudheen Juma Masjid", "Nabhi Dina", "Muslim Festival"]
---

# അടക്കാത്തോട് മുഹിയുദ്ധീൻ ജുമാ മസ്ജിദ് നബിദിനാഘോഷ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **​അടക്കാത്തോട്: **അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് 2026-ലെ നബിദിനാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. എം.ജെ.എം. അടക്കാത്തോട് മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ് ഫാറൂഖ് ഫൈസി ലോഗോ ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തു.

## Article Content

**​അടക്കാത്തോട്: **അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് 2026-ലെ നബിദിനാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. എം.ജെ.എം. അടക്കാത്തോട് മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ് ഫാറൂഖ് ഫൈസി ലോഗോ ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ മഹല്ല് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും മറ്റ് പ്രമുഖരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378264/adakkathodu-muhiyudheen-juma-masjid-nabhi-dina-logo-launch)