---
title: "പയ്യാവൂർ ചുണ്ട പറമ്പിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു"
english_title: "Two people were killed in a road accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37845/two-people-were-killed-in-a-road-accident"
published_at: "2022-04-16T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a99c6c07c2_Picsart_22-04-16_15-55-30-339.jpg"
keywords: []
---

# പയ്യാവൂർ ചുണ്ട പറമ്പിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

> **Lead Summary:** കണ്ണൂർ: പയ്യാവൂർ ചുണ്ട പറമ്പിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ: പയ്യാവൂർ ചുണ്ട പറമ്പിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടു പേരാണ് മരിച്ചത്. പയ്യാവൂർ മുണ്ടാനുർ സ്വദേശികളായ ഓട്ടോ ഡ്രൈവർ തങ്കച്ചൻ താനോലി, നാരായണൻ ചരളാട്ട് എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്ക് പരുക്കേറ്റു. മൃതദേഹം പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37845/two-people-were-killed-in-a-road-accident)