---
title: "അസാപ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "ASAP Kerala AGDA Course Admission Palayad Skill Park Apply Now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378458/asap-kerala-agda-course-admission-palayad-skill-park-taliparamba"
published_at: "2026-08-14T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ea48553dcc_aralam.jpg"
keywords: ["ASAP Kerala", "AGDA Course", "Community Skill Park", "Healthcare Training"]
---

# അസാപ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ:** ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്റെ പാലയാട്ടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖേന അഡ്വാൻസ്ഡ് ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയും 18–35 പ്രായപരിധിയുമുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് മാസത്തെ തൊഴിൽ കേന്ദ്രീകൃത പരിശീലനത്തോടൊപ്പം പ്രായോഗിക പരിശീലനവും ​ഓ​ൺ ദി ജോബ് ട്രെയിനിങ് സൗകര്യവും ലഭിക്കും. ​

## Article Content

**കണ്ണൂർ:** ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്റെ പാലയാട്ടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖേന അഡ്വാൻസ്ഡ് ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയും 18–35 പ്രായപരിധിയുമുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് മാസത്തെ തൊഴിൽ കേന്ദ്രീകൃത പരിശീലനത്തോടൊപ്പം പ്രായോഗിക പരിശീലനവും ​ഓ​ൺ ദി ജോബ് ട്രെയിനിങ് സൗകര്യവും ലഭിക്കും. ​

എ​ൻസിവിഇടി അംഗീകൃത സർട്ടിഫിക്കേഷനും പ്ലേസ്‌മെ​ൻ്റ് അസിസ്റ്റൻസും കോഴ്സിന്റെ ഭാഗമായി ലഭ്യമാണ്. ​ പരിശീലന കേന്ദ്രം​ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്, തളിപ്പറമ്പ്.​ രജിസ്ട്രേഷൻ​ സൈറ്റ് csp.asapkerala.gov.in/courses/advanced-gda-healthcare-training-program​. ഫോൺ: 7907828369, 9495999712.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378458/asap-kerala-agda-course-admission-palayad-skill-park-taliparamba)