---
title: "വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തത്തിൻ പ്രതിഷേധിച്ച്  കെ എസ്‌ ആർ ടി സി  ജീവനക്കാർ റിലേ സത്യഗ്രഹം ആരംഭിച്ചു   "
english_title: "K s r t c"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37849/k-s-r-t-c"
published_at: "2022-04-16T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a9cf948680_Picsart_22-04-16_16-09-21-998.jpg"
keywords: []
---

# വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തത്തിൻ പ്രതിഷേധിച്ച്  കെ എസ്‌ ആർ ടി സി  ജീവനക്കാർ റിലേ സത്യഗ്രഹം ആരംഭിച്ചു   

> **Lead Summary:** കണ്ണൂർ: കെ എസ് ആർ ടി സിയിൽ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തത്തിൻ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ കണ്ണൂർ ഡിപ്പോയിലെ ജീവനക്കാരൻ റിലേ സത്യഗ്രഹം ആരംഭിച്ചു.

## Article Content

കണ്ണൂർ: കെ എസ് ആർ ടി സിയിൽ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തത്തിൻ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ കണ്ണൂർ ഡിപ്പോയിലെ ജീവനക്കാരൻ റിലേ സത്യഗ്രഹം ആരംഭിച്ചു.

യൂനിയൻ ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. വകതിരിവില്ലാത്ത മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. KSRTC യിലെ സമര പാരമ്പര്യങ്ങളെ കുറിച്ച് മന്ത്രിക്ക് ഒന്നും അറിയില്ല.

തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത CMD രാജി വച്ച് പുറത്ത് പോകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജീവ് പറഞ്ഞു.

യൂനിയൻ നേതാവ് ജയ് മോൻ ഇന്ന് റിലേ നിരാഹാരമിരുന്നത്. കെ നാരായണൻ, ഇ രാജീവൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37849/k-s-r-t-c)