---
title: "പേരാവൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി"
english_title: "Farewell was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37867/farewell-was-given"
published_at: "2022-04-16T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ab00a7036f_Picsart_22-04-16_17-30-49-900.jpg"
keywords: []
---

# പേരാവൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

> **Lead Summary:** പേരാവൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്നും കരിക്കോട്ടക്കരിയിലേക്ക് സ്ഥലം മാറി പോകുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.പി പ്രഭാകരന് പേരാവൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്നും കരിക്കോട്ടക്കരിയിലേക്ക് സ്ഥലം മാറി പോകുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.പി പ്രഭാകരന് പേരാവൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.സി ജോഷ്വ, ജില്ലാ പഞ്ചായത്ത് അംഗം ടി. ഗീത, എം. ശൈലജ ടീച്ചര്‍, പി. പുരുഷോത്തമന്‍, ഷബി നന്ത്യത്ത്, പൂക്കോത്ത് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി. പ്രഭാകരന്‍ മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37867/farewell-was-given)