---
title: "തെ​റ്റാ​യ വാ​ർ​ത്ത​ക​ളും ഡീ ​ഗ്രേ​ഡിം​ഗും സ്വി​ഫ്റ്റ് സ​ർ​വീ​സി​ന് സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ച​താ​യി കെ​എ​സ്ആ​ർ​ടി​സി"
english_title: "degrading and false news helped to imporve publicity of kswift"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37868/degrading-and-false-news-helped-to-imporve-publicity-of-kswift"
published_at: "2022-04-16T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625aaff2a65fb_images (1).jpeg"
keywords: []
---

# തെ​റ്റാ​യ വാ​ർ​ത്ത​ക​ളും ഡീ ​ഗ്രേ​ഡിം​ഗും സ്വി​ഫ്റ്റ് സ​ർ​വീ​സി​ന് സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ച​താ​യി കെ​എ​സ്ആ​ർ​ടി​സി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **തെ​റ്റാ​യ വാ​ർ​ത്ത​ക​ളും ഡീ ​ഗ്രേ​ഡിം​ഗും സ്വി​ഫ്റ്റ് സ​ർ​വീ​സി​ന് സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ച​താ​യി കെ​എ​സ്ആ​ർ​ടി​സി.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **തെ​റ്റാ​യ വാ​ർ​ത്ത​ക​ളും ഡീ ​ഗ്രേ​ഡിം​ഗും സ്വി​ഫ്റ്റ് സ​ർ​വീ​സി​ന് സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ച​താ​യി കെ​എ​സ്ആ​ർ​ടി​സി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്വി​ഫ്റ്റ് ബ​സു​ക​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി വി​മ​ർ​ശ​ന​വും ട്രോ​ളു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​ക​ര​ണം.

തെ​റ്റാ​യ വാ​ർ​ത്ത​ക​ളും ഡീ ​ഗ്രേ​ഡിം​ഗും ന​ട​ത്തി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബു​ദ്ധി​മു​ട്ടി​പ്പി​ച്ച​വ​രോ​ട് ഒ​ന്നേ ഞ​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ളൂ. നി​ങ്ങ​ളു​ടെ അ​മി​താ​വേ​ശം ഞ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത് പ​ര​സ്യം ന​ൽ​കി​യാ​ൽ കി​ട്ടു​ന്ന​തി​ലേ​റെ പ്ര​ശ​സ്തി​യും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മാ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37868/degrading-and-false-news-helped-to-imporve-publicity-of-kswift)