---
title: "സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത;"
english_title: "Kerala Weather Forecast Today August 16 2026 Rain Alert 12 Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378762/kerala-weather-forecast-august-16-2026-rain-alert-12-districts"
published_at: "2026-08-16T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a814efeb8eaf_images_(1).jpeg"
keywords: ["Kerala Weather", "Rain Alert", "Kannur", "IMD", "Monsoon 2026"]
---

# സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത;

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കാസര്‍കോട്, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്.

## Article Content

**കണ്ണൂർ** : കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കാസര്‍കോട്, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളിൽ നേരിയതോ ഇടത്തരം മഴയ്കോ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378762/kerala-weather-forecast-august-16-2026-rain-alert-12-districts)