---
title: "ശബരിമല മിൽമ നെയ് ക്രമക്കേട്: വിജി​ലൻസ് അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി"
english_title: "Sabarimala Milma Ghee Scam Probe: Kerala High Court Satisfied"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379012/sabarimala-milma-ghee-scam-vigilance-probe-kerala-high-court"
published_at: "2026-08-18T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83dd9975a04_download_(9).jpeg"
keywords: ["Sabarimala Ghee Scam", "Kerala High Court", "Vigilance Probe", "MJ Sojan SP"]
---

# ശബരിമല മിൽമ നെയ് ക്രമക്കേട്: വിജി​ലൻസ് അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

> **Lead Summary:** **ശ​​​ബ​​​രി​​​മ​​​ല​​​**: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ അ​​​ര​​​വ​​​ണ നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി മി​​​ല്‍മ​​​യി​​​ല്‍നി​​​ന്നു നെ​​​യ്യ് വാ​​​ങ്ങി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ന്‍സ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. വി​​​ജി​​​ല​​​ന്‍സ് എ​​​സ്പി എം.​​​ജെ. സോ​​​ജ​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജാ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

## Article Content

**ശ​​​ബ​​​രി​​​മ​​​ല​​​**: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ അ​​​ര​​​വ​​​ണ നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യി മി​​​ല്‍മ​​​യി​​​ല്‍നി​​​ന്നു നെ​​​യ്യ് വാ​​​ങ്ങി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ന്‍സ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. വി​​​ജി​​​ല​​​ന്‍സ് എ​​​സ്പി എം.​​​ജെ. സോ​​​ജ​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജാ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

അ​​​ന്വേ​​​ഷ​​​ണം വേ​​​ഗം പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും വ​​​സ്തു​​​താ​​​പ​​​ര​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു. കേ​​​സ് 21ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379012/sabarimala-milma-ghee-scam-vigilance-probe-kerala-high-court)