---
title: "തെരുവുനായ നിയന്ത്രണം; സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവ്"
english_title: "Kerala High Court Orders Impleading Local Bodies in Stray Dog Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379020/kerala-hc-orders-impleading-local-bodies-stray-dog-case"
published_at: "2026-08-18T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83e9490d18f_ee.jpeg"
keywords: ["Stray Dog Issue", "Kerala High Court", "Local Self Government", "AK Jayasankaran Nambiar"]
---

# തെരുവുനായ നിയന്ത്രണം; സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം**: തെ​​​രു​​​വു​​​നാ​​​യ നി​​​യ​​​ന്ത്ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ക്ഷി​​​ചേ​​​ർ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കേ​​​സി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​ക്ഷി ചേ​​​ർ​​​ക്കു​​​ന്ന​​​ത്.

## Article Content

**തിരുവനന്തപുരം**: തെ​​​രു​​​വു​​​നാ​​​യ നി​​​യ​​​ന്ത്ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ക്ഷി​​​ചേ​​​ർ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കേ​​​സി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​ക്ഷി ചേ​​​ർ​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ വ്യാ​​​ഴാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ൻ ന​​​മ്പ്യാ​​​ർ, എ.​​​കെ. പ്രീ​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ​​​ ബെ​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഹ​​​ർ​​​ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379020/kerala-hc-orders-impleading-local-bodies-stray-dog-case)