---
title: "പെരിങ്ങോം ഗവ. കോളേജിൽ ബിരുദ കോഴ്‌സുകളിലും ഹിന്ദി ഡിപ്ലോമയിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ"
english_title: "Peringome Govt College Spot Admission 2026: Degree and Hindi D.El.Ed Seats"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379023/peringome-govt-college-spot-admission-2026-degree-hindi-diploma"
published_at: "2026-08-18T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83eb273dfb6_download_(35).jpeg"
keywords: ["Peringome Govt College", "Spot Admission 2026", "BSc Mathematics", "BA English"]
---

# പെരിങ്ങോം ഗവ. കോളേജിൽ ബിരുദ കോഴ്‌സുകളിലും ഹിന്ദി ഡിപ്ലോമയിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ:: പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2026-27 അധ്യയന വര്‍ഷം ഒന്നാം വര്‍ഷം ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.എ. ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 20 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04985 295440, 9188900211, ഇമെയില്‍- govtcollegepnr@gmail.com.

## Article Content

കണ്ണൂർ:: പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2026-27 അധ്യയന വര്‍ഷം ഒന്നാം വര്‍ഷം ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.എ. ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 20 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04985 295440, 9188900211, ഇമെയില്‍- govtcollegepnr@gmail.com.

കേരള സര്‍ക്കാരിന്റെ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2026-28 ബാച്ചിലെ ഒഴിവുള്ള മെറിറ്റ് സീറ്റിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 19 ന് അഞ്ച് മണിക്ക് മുന്‍പായി നേരിട്ട് കോളേജില്‍ എത്തിച്ചേരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379023/peringome-govt-college-spot-admission-2026-degree-hindi-diploma)