---
title: "സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകും; 4 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Yellow Alert in 4 Kerala Districts as Heavy Rain Forecast for Today and Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379070/kerala-rain-yellow-alert-august-18-19-kasargod-kannur"
published_at: "2026-08-18T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8424cc2788c_1000228899.jpg"
keywords: ["Kerala Weather", "Yellow Alert", "Heavy Rain", "INCOIS"]
---

# സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നതാണ് കാരണം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നതാണ് കാരണം.

 *യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ*

1. *ഇന്ന് ഓഗസ്റ്റ് 18*: കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം

2. *നാളെ*: കണ്ണൂർ, കാസർകോട്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി വരെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം INCOIS അറിയിച്ചു.തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379070/kerala-rain-yellow-alert-august-18-19-kasargod-kannur)