---
title: "കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും മാ​റ്റി"
english_title: "Kerala Engineering / Pharmacy Entrance Exam rescheduled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37919/kerala-engineering-pharmacy-entrance-exam-rescheduled"
published_at: "2022-04-17T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b68477f9e4_images (4).jpeg"
keywords: []
---

# കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും മാ​റ്റി

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും മാ​റ്റി.

## Article Content

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും മാ​റ്റി.

ജൂ​ണ്‍ 26ന്​ ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ ​ജോ​യ​ന്‍​റ്​ എ​ന്‍​ട്ര​ന്‍​സ്​ എ​ക്​​സാ​മി​നേ​ഷ​ന്‍ (ജെ.​ഇ.​ഇ) പ​രീ​ക്ഷ കാ​ര​ണം ജൂ​ലൈ മൂ​ന്നി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്.

നേ​ര​ത്തേ ജൂ​ണ്‍ 12ല്‍ ​നി​ന്നാ​ണ്​ 26ലേ​ക്ക്​ മാ​റ്റി​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37919/kerala-engineering-pharmacy-entrance-exam-rescheduled)