---
title: "ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം:  കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി"
english_title: "Dispute over Onam dress code: Students clash in Mathamangalam, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379556/dispute-over-onam-dress-code-students-clash-in-mathamangalam-kannur"
published_at: "2026-08-22T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89018615acb_1000248015.jpg"
keywords: ["Kannur", "Mathamangalam", "Onam", "Students"]
---

# ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം:  കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

> **Lead Summary:** **കണ്ണൂർ** : ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മാതമംഗലം ജിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിളാണ് തമ്മിലടിച്ചത്.

## Article Content

**കണ്ണൂർ** : ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മാതമംഗലം ജിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിളാണ് തമ്മിലടിച്ചത്.

ഓണാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബസ്റ്റാൻഡിന് പുറമേ വിവിധ ഇടങ്ങളിൽ വച്ചും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379556/dispute-over-onam-dress-code-students-clash-in-mathamangalam-kannur)