---
title: "കണ്ണൂരിൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "MBBS Student Drowns in Kannur Pond While Shooting Video at Azhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379641/kannur-mbbs-student-drowns-video-shoot-azhikode-pond-anirudh-krishnan"
published_at: "2026-08-22T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a898e7d2e6d8_1000229654.jpg"
keywords: ["Azhikode", "MBBS Student Drowns", "Pond Accident"]
---

# കണ്ണൂരിൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

## Article Content

കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. യുവതിക്കൊപ്പം കുളത്തിൽ എത്തി കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379641/kannur-mbbs-student-drowns-video-shoot-azhikode-pond-anirudh-krishnan)