---
title: "ആറളം ഫാം തൊഴിലാളികള്‍ക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു"
english_title: "Onam bonus and festival allowance granted to Aralam farm workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379652/onam-bonus-and-festival-allowance-granted-to-aralam-farm-workers"
published_at: "2026-08-22T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89a4bbf2e4a_images_(77).jpeg"
keywords: ["Kannur", "Aralam", "Bonus"]
---

# ആറളം ഫാം തൊഴിലാളികള്‍ക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു

> **Lead Summary:** **ആറളം** : ആറളം ഫാര്‍മിംഗ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഓണം ബോണസും ഉത്സവബത്തയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഒഫീസ് അറിയിച്ചു.

## Article Content

**ആറളം** : ആറളം ഫാര്‍മിംഗ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഓണം ബോണസും ഉത്സവബത്തയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഒഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379652/onam-bonus-and-festival-allowance-granted-to-aralam-farm-workers)