---
title: "കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് മരണം"
english_title: "Two dead after lorries collide in Pilathara, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379800/two-dead-after-lorries-collide-in-pilathara-kannur"
published_at: "2026-08-24T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bb1bfc2ef2_1000251628.jpg"
keywords: ["Kannur", "Accident", "Dead"]
---

# കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് മരണം

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് മരണം. ലോറി തകരാറിലായതിനെ തുടർന്ന് നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു

## Article Content

**കണ്ണൂർ** : കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് മരണം. ലോറി തകരാറിലായതിനെ തുടർന്ന് നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു

മരിച്ചത് ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379800/two-dead-after-lorries-collide-in-pilathara-kannur)