---
title: "ഇന്ന് ഉത്രാടപ്പാച്ചിൽ; ഓണത്തെ സ്വീകരിക്കാൻ ഒരുങ്ങി മലയാളികൾ"
english_title: "Today Uthradam Pachil Kerala Ready For Thiruvonam Shopping Rush"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379915/today-uthradam-pachil-kerala-ready-for-thiruvonam-shopping-rush"
published_at: "2026-08-25T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cfedcdadee_1000252220.jpg"
keywords: ["Uthradam", "Uthradapachil", "Onam 2026", "Thiruvonam", "Kerala"]
---

# ഇന്ന് ഉത്രാടപ്പാച്ചിൽ; ഓണത്തെ സ്വീകരിക്കാൻ ഒരുങ്ങി മലയാളികൾ

> **Lead Summary:** **തിരുവനന്തപുരം** : മലയാളികളുടെ ഓണ ആഘോഷത്തിൻ്റെ തിരക്കിനിടയിൽ ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണത്തിന്റെ ഒരുക്കത്തിനായുള്ള തിരക്കിലാണ് കേരളക്കര.

## Article Content

**തിരുവനന്തപുരം** : മലയാളികളുടെ ഓണ ആഘോഷത്തിൻ്റെ തിരക്കിനിടയിൽ ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണത്തിന്റെ ഒരുക്കത്തിനായുള്ള തിരക്കിലാണ് കേരളക്കര.

ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ് മലയാളികൾ. സാധനങ്ങൾക്കെല്ലാം തീപിടിച്ച വിലയാണെങ്കിലും മലയാളികളുടെ സ്വന്തം ഉത്സവമായ ഓണം ആഘോഷിക്കാൻ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. പൂക്കളം ഒരുക്കാനും സദ്യ തയ്യാറാക്കാനുമെല്ലാം വിപണിയിൽ വലിയ തിരക്കാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379915/today-uthradam-pachil-kerala-ready-for-thiruvonam-shopping-rush)