---
title: "കണ്ണൂർ എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു"
english_title: "Kannur Elayavoor National Highway Retaining Wall Collapse Houses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379931/kannur-elayavoor-national-highway-retaining-wall-collapse-25082026"
published_at: "2026-08-25T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d21d44864d_1000253755.jpg"
keywords: ["Kannur", "Elayavoor", "National Highway"]
---

# കണ്ണൂർ എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു

> **Lead Summary:** **കണ്ണൂർ**: എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേർന്നാണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

## Article Content

**കണ്ണൂർ**: എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേർന്നാണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379931/kannur-elayavoor-national-highway-retaining-wall-collapse-25082026)