---
title: "സയന്റിഫിക് അപ്രന്റീസ് നിയമനം"
english_title: "Scientific Apprentice Recruitment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379939/scientific-apprentice-recruitment"
published_at: "2026-08-25T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d2d256ac9a_images_(15).jpeg"
keywords: ["Kannur", "Appoinmebt"]
---

# സയന്റിഫിക് അപ്രന്റീസ് നിയമനം

> **Lead Summary:** **കണ്ണൂർ** : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേയ്ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 19 നും 32 നും മധ്യേ. അടിസ്ഥാന യോഗ്യത എം.എസ്.സി. (കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വയോണ്‍മെന്റ് സയന്‍സ്) 50% മാര്‍ക്കോടു കൂടി ബിരുദം.

## Article Content

**കണ്ണൂർ** : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേയ്ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 19 നും 32 നും മധ്യേ. അടിസ്ഥാന യോഗ്യത എം.എസ്.സി. (കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വയോണ്‍മെന്റ് സയന്‍സ്) 50% മാര്‍ക്കോടു കൂടി ബിരുദം.

പരിശീലന കാലം മൂന്ന് വര്‍ഷം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ 2 വീതം പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയം, റബ്‌കോ ഹൗസ്, 6-ാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2) സെപ്തംബര്‍ എട്ടിന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ബോര്‍ഡില്‍ അപ്രന്റീസായി മുന്‍ കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0497-2711621.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379939/scientific-apprentice-recruitment)