---
title: "എളയാവൂരിൽ ദേശീയപാത സംരക്ഷണഭിത്തി തകർന്ന സ്ഥലത്ത് ജില്ലാ കലക്ടറും മന്ത്രിയും സന്ദർശനം നടത്തി"
english_title: "Elayavoor National Highway Wall Collapse District Collector Seeks Report Minister Visit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379941/elayavoor-national-highway-wall-collapse-district-collector-seeks-report-minister-visit"
published_at: "2026-08-25T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d35d8d38b5_1000254034.jpg"
keywords: ["Elayavoor", "National Highway", "Wall Collapse", "District Collector"]
---

# എളയാവൂരിൽ ദേശീയപാത സംരക്ഷണഭിത്തി തകർന്ന സ്ഥലത്ത് ജില്ലാ കലക്ടറും മന്ത്രിയും സന്ദർശനം നടത്തി

> **Lead Summary:** **കണ്ണൂർ**: എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന സ്ഥലം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, ടി ഒ മോഹനൻ എംഎൽഎ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് എന്നിവർ സന്ദർശിച്ചു.

## Article Content

**കണ്ണൂർ**: എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന സ്ഥലം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, ടി ഒ മോഹനൻ എംഎൽഎ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് എന്നിവർ സന്ദർശിച്ചു.

സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അധികൃതരിൽ നിന്ന് ജില്ലാ കലക്ടർ അടിയന്തര റിപ്പോർട്ട് തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379941/elayavoor-national-highway-wall-collapse-district-collector-seeks-report-minister-visit)