---
title: "തൃശ്ശൂർ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of a young child was found in a canal in Thrissur Peechi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37998/the-body-of-a-young-child-was-found-in-a-canal-in-thrissur-peechi"
published_at: "2022-04-17T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c0b592b958_images (13).jpeg"
keywords: []
---

# തൃശ്ശൂർ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

## Article Content

തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37998/the-body-of-a-young-child-was-found-in-a-canal-in-thrissur-peechi)