---
title: "പേരാവൂർ തൊണ്ടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു"
english_title: "Peravoor Thondiyil Road Accident Elderly Man Hit By Car Dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380003/peravoor-thondiyil-road-accident-elderly-man-hit-by-car-dies"
published_at: "2026-08-26T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e3dba494e0_images_(3).jpeg"
keywords: ["Peravoor", "Thondi", "Dead"]
---

# പേരാവൂർ തൊണ്ടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു

> **Lead Summary:** **പേരാവൂർ**: റോഡ് ക്രോസ് ചെയ്യുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു. പേരാവൂർ തൊണ്ടിയിൽ സ്വദേശി നെടുങ്കല്ലേൽ പോൾ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ തൊണ്ടിയിലെ ടൗൺ സ്ക്വയർ മാളിന് മുൻവശമായിരുന്നു അപകടം.

## Article Content

**പേരാവൂർ**: റോഡ് ക്രോസ് ചെയ്യുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു. പേരാവൂർ തൊണ്ടിയിൽ സ്വദേശി നെടുങ്കല്ലേൽ പോൾ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ തൊണ്ടിയിലെ ടൗൺ സ്ക്വയർ മാളിന് മുൻവശമായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380003/peravoor-thondiyil-road-accident-elderly-man-hit-by-car-dies)