---
title: "സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തു പകരട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും"
english_title: "May the spirit of happiness and unity grow stronger; Prime Minister and President extend Onam greetings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380019/may-the-spirit-of-happiness-and-unity-grow-stronger-prime-minister-and-president-extend-onam-greetings"
published_at: "2026-08-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e7834b1733_1000255813.jpg"
keywords: ["Onam 2026", "PM Modi", "President Murmu", "Onam Wishes"]
---

# സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തു പകരട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

> **Lead Summary:** **ദില്ലി**: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തു പകരട്ടെയെന്ന് മോദി പറഞ്ഞു.

## Article Content

**ദില്ലി**: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തു പകരട്ടെയെന്ന് മോദി പറഞ്ഞു.

സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ. ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380019/may-the-spirit-of-happiness-and-unity-grow-stronger-prime-minister-and-president-extend-onam-greetings)