---
title: "കണ്ണൂർ ജയിലിൽ വീണ്ടും സംഘർഷം; തടവുകാരന് മർദ്ദനമേറ്റു"
english_title: "Another clash in Kannur jail; prisoner beaten up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380476/another-clash-in-kannur-jail-prisoner-beaten-up"
published_at: "2026-08-31T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94d65727502_1000262095.jpg"
keywords: ["Kannur", "Centraljail"]
---

# കണ്ണൂർ ജയിലിൽ വീണ്ടും സംഘർഷം; തടവുകാരന് മർദ്ദനമേറ്റു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്കാണ് പരിക്കേറ്റത്. ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്.

## Article Content

**കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്കാണ് പരിക്കേറ്റത്. ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്.

അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്. കഴിഞ ദിവസവും തടവുകാർ തമ്മിൽ കത്തിക്കുത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380476/another-clash-in-kannur-jail-prisoner-beaten-up)