---
title: "അടക്കാത്തോട് റിഫാഈയ്യ ജുമാമസ്ജിദ് മിലാദ് ഫെസ്റ്റ്; നബിദിന റാലി നടത്തി"
english_title: "Adakkathode Rifaiyya Juma Masjid Milad Fest Nabi Din Rally Held Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380480/adakkathode-rifaiyya-juma-masjid-milad-fest-nabi-din-rally-held-kelakam"
published_at: "2026-08-31T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94db9c215cf_1000263366.jpg"
keywords: ["Kannur"]
---

# അടക്കാത്തോട് റിഫാഈയ്യ ജുമാമസ്ജിദ് മിലാദ് ഫെസ്റ്റ്; നബിദിന റാലി നടത്തി

> **Lead Summary:** **കേളകം**: റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തിൽ ഈദ് മിലാദ് ഫെസ്റ്റിനോടനുബന്ധിച്ച് നബിദിന റാലി നടത്തി. മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്സനി, മുഹമ്മദ് ഫാറൂഖ് ഫൈസി, അഹമ്മദ് സഖാഫി, പി.എ. ബഷീർ, ഹാരിസ് അമാനി, പഞ്ചായത്തംഗം പി.എ. അബ്ദുൽ സലാം, ഹനീഫ കാസർഗോഡ്, നജീബ്, വി.ഐ. ഹംസത്ത് കുട്ടി, പി.എ. ഷമീർ, എം.എൻ. ഷാഫി എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം**: റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തിൽ ഈദ് മിലാദ് ഫെസ്റ്റിനോടനുബന്ധിച്ച് നബിദിന റാലി നടത്തി. മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്സനി, മുഹമ്മദ് ഫാറൂഖ് ഫൈസി, അഹമ്മദ് സഖാഫി, പി.എ. ബഷീർ, ഹാരിസ് അമാനി, പഞ്ചായത്തംഗം പി.എ. അബ്ദുൽ സലാം, ഹനീഫ കാസർഗോഡ്, നജീബ്, വി.ഐ. ഹംസത്ത് കുട്ടി, പി.എ. ഷമീർ, എം.എൻ. ഷാഫി എന്നിവർ നേതൃത്വം നൽകി.

തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ദഫ് സംഘത്തിന്റെ ദഫ് പ്രദർശനവും തുടർന്ന് സമ്മാനദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380480/adakkathode-rifaiyya-juma-masjid-milad-fest-nabi-din-rally-held-kelakam)