---
title: "സംസ്ഥാനത്ത് വ്യാപക മഴ തുടരും; കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത"
english_title: "Heavy Rain Alert Kerala Lakshadweep Strong Wind Warning Weather Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380510/heavy-rain-alert-kerala-lakshadweep-strong-wind-warning-weather-department"
published_at: "2026-08-31T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9508cd36445_images_(1).jpeg"
keywords: ["Kannur", "Rain"]
---

# സംസ്ഥാനത്ത് വ്യാപക മഴ തുടരും; കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**കണ്ണൂർ**: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380510/heavy-rain-alert-kerala-lakshadweep-strong-wind-warning-weather-department)