---
title: "റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി"
english_title: "Ration shops closed today and tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380627/ration-shops-closed-today-and-tomorrow"
published_at: "2026-09-01T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9644aabe4bf_1000265520.jpg"
keywords: ["Rationshop"]
---

# റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി

> **Lead Summary:** **കണ്ണൂർ**: ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.

## Article Content

**കണ്ണൂർ**: ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.

ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ വൈദ്യുതി ഉള്ള വീടുകളിലെ എ എ വൈ കാര്‍ഡിന് ആകെ ഒരു ലിറ്റര്‍ മണ്ണെണ്ണയും പി എച്ച് എച്ച്, എൻ പി എസ്, എൻ പി എൻ എസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380627/ration-shops-closed-today-and-tomorrow)