---
title: "പ്രൊജക്റ്റ് കൗൺസിലർ ഒഴിവ്"
english_title: "Project Counselor Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380643/project-counselor-vacancy"
published_at: "2026-09-01T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a965070c8963_images_(1).png"
keywords: ["Vacancy", "Kannur"]
---

# പ്രൊജക്റ്റ് കൗൺസിലർ ഒഴിവ്

> **Lead Summary:** കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ കൗൺസിലറുടെ ഒഴിവ്. പോസ്റ്റ് ഗ്രാജുവേഷൻ ഇൻ സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി യോഗ്യതയുള്ളവർ സെപ്റ്റംബർ അഞ്ച്

## Article Content

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ കൗൺസിലറുടെ ഒഴിവ്. പോസ്റ്റ് ഗ്രാജുവേഷൻ ഇൻ സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി യോഗ്യതയുള്ളവർ സെപ്റ്റംബർ അഞ്ച്

11 മണിക്ക് കണ്ണൂർ ടൗണിന് അടുത്തുള്ള സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380643/project-counselor-vacancy)