---
title: "നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോലീസ്; സമാധിയോ കൊലപാതകമോ അല്ല, കേസ് അവസാനിപ്പിച്ചു"
english_title: "Neyyattinkara Gopan Death Heart Attack Not Suicide Or Murder Police Closes Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380663/neyyattinkara-gopan-death-heart-attack-not-suicide-or-murder-police-closes-case"
published_at: "2026-09-01T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a966707e210c_WhatsApp_Image_2026-09-01_at_10.31.20_AM_(1)_(1).jpeg"
keywords: ["thiruvananthapuram", "neyyattinkara"]
---

# നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോലീസ്; സമാധിയോ കൊലപാതകമോ അല്ല, കേസ് അവസാനിപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം**: നെയ്യാറ്റിൻകര ഗോപന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. മരണം സമാധിയോ കൊലപാതകമോ അല്ല, ഹൃദയാഘാതം മൂലമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

## Article Content

**തിരുവനന്തപുരം**: നെയ്യാറ്റിൻകര ഗോപന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. മരണം സമാധിയോ കൊലപാതകമോ അല്ല, ഹൃദയാഘാതം മൂലമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380663/neyyattinkara-gopan-death-heart-attack-not-suicide-or-murder-police-closes-case)