---
title: "അടക്കാത്തോട് വീട്ടുമുറ്റത്ത് കാട്ടാന; വാഴകൾ നശിപ്പിച്ചു"
english_title: "Wild Elephant Enters House Courtyard Adakkathode Shanthigiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380768/wild-elephant-enters-house-courtyard-adakkathode-shanthigiri"
published_at: "2026-09-02T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a977fae85748_1000267259.jpg"
keywords: ["Kannur", "Adakkathodu"]
---

# അടക്കാത്തോട് വീട്ടുമുറ്റത്ത് കാട്ടാന; വാഴകൾ നശിപ്പിച്ചു

> **Lead Summary:** **അടക്കാത്തോട്**: ശാന്തിഗിരി അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്.

## Article Content

**അടക്കാത്തോട്**: ശാന്തിഗിരി അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്.

സംഭവ സമയത്ത് വീട്ടിൽ രാജനും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുമുറ്റത്തെ വാഴകൾ നശിപ്പിച്ച കാട്ടാന മണിക്കൂറുകൾക്ക് ശേഷമാണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380768/wild-elephant-enters-house-courtyard-adakkathode-shanthigiri)