---
title: "കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ"
english_title: "Spot Admission At Kannur Govt Women ITI From September 3 To 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380912/spot-admission-at-kannur-govt-women-iti-from-september-3-to-7"
published_at: "2026-09-03T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98bcc137fd7_images_(22).jpeg"
keywords: ["Kannur", "Vacancy"]
---

# കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ**: ഗവ. വനിതാ ഐടിഐയിൽ എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ഏതാനും ട്രേഡുകളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷ ഫീസ് 100 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497-2835987, 7012827630

## Article Content

**കണ്ണൂർ**: ഗവ. വനിതാ ഐടിഐയിൽ എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ഏതാനും ട്രേഡുകളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷ ഫീസ് 100 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497-2835987, 7012827630

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380912/spot-admission-at-kannur-govt-women-iti-from-september-3-to-7)