---
title: "പേരാവൂർ പാമ്പാളിയിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം; മൂന്നുപേർ കൂടി അറസ്റ്റിൽ"
english_title: "Peravoor Pambally Youth Attack Case Three More Arrested Five In Custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381044/peravoor-pambally-youth-attack-case-three-more-arrested-five-in-custody"
published_at: "2026-09-04T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a263500a00_1000271010.jpg"
keywords: ["Peravoor", "Crime", "Arrest"]
---

# പേരാവൂർ പാമ്പാളിയിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം; മൂന്നുപേർ കൂടി അറസ്റ്റിൽ

> **Lead Summary:** **പേരാവൂർ**: പാമ്പാളിയിൽ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പാമ്പാളിയിലെ പി രാജേഷ്, തെരുവിലെ എൻ മഹേഷ്, എൻ അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അഞ്ചുപേർ അറസ്റ്റിലായി.

## Article Content

**പേരാവൂർ**: പാമ്പാളിയിൽ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പാമ്പാളിയിലെ പി രാജേഷ്, തെരുവിലെ എൻ മഹേഷ്, എൻ അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അഞ്ചുപേർ അറസ്റ്റിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381044/peravoor-pambally-youth-attack-case-three-more-arrested-five-in-custody)