---
title: "ഇ എസ് എ വനത്തിനുള്ളിൽ നിജപ്പെടുത്തണം; മുഖ്യമന്ത്രിക്ക് നിവേദനം"
english_title: "ESA Should Be Fixed Inside Forest Farmers Leaders Submit Memorandum To Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381167/esa-should-be-fixed-inside-forest-farmers-leaders-submit-memorandum-to-chief-minister"
published_at: "2026-09-05T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b7c11d2386_1000272706.jpg"
keywords: ["Vdsatheeshan", "Forest", "Farmer"]
---

# ഇ എസ് എ വനത്തിനുള്ളിൽ നിജപ്പെടുത്തണം; മുഖ്യമന്ത്രിക്ക് നിവേദനം

> **Lead Summary:** ഇ എസ് എ വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ഇ എസ് എ യും കൃഷി ഭൂമിയും തമ്മിൽ വേർതിരിച്ച് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള കർഷക ഭൂമി കയ്യേറ്റങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വിവിധ കർഷക സംഘടന നേതാക്കളായ ജോയി കണ്ണൻചിറ, ഡോ ചാക്കോ കാളാംപറമ്പിൽ, അഡ്വ ബിനോയ് തോമസ്, മോൺ അബ്രാഹം വയലിൽ, ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി .

## Article Content

ഇ എസ് എ വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ഇ എസ് എ യും കൃഷി ഭൂമിയും തമ്മിൽ വേർതിരിച്ച് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള കർഷക ഭൂമി കയ്യേറ്റങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വിവിധ കർഷക സംഘടന നേതാക്കളായ ജോയി കണ്ണൻചിറ, ഡോ ചാക്കോ കാളാംപറമ്പിൽ, അഡ്വ ബിനോയ് തോമസ്, മോൺ അബ്രാഹം വയലിൽ, ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി .

കോഴിക്കോട് എം പി എം കെ രാഘവൻ, ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381167/esa-should-be-fixed-inside-forest-farmers-leaders-submit-memorandum-to-chief-minister)