---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Power Outage Today Kannur Region Mayyil Chalode Sreekandapuram Irikkur Kolachery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381170/power-outage-today-kannur-region-mayyil-chalode-sreekandapuram-irikkur-kolachery"
published_at: "2026-09-05T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b7e63946da_images_(7).jpeg"
keywords: ["Kannur", "Poweroutage", "Kseb"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **മയ്യിൽ**: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചോല മുക്ക്, വാരച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ അഞ്ചാം പീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

## Article Content

**മയ്യിൽ**: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചോല മുക്ക്, വാരച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ അഞ്ചാം പീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

ശ്രീകണ്ഠപുരം: രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ പാറക്കാടി, പെരിന്തലേരി. 11 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ചെറുകൊളന്ത, കൊളന്ത ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഇരിക്കൂർ: രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെ നവോദയ, ചാരത്തോട്ടം, അടുവാപ്പുറം, തലക്കോട്. ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഇരിക്കൂർ ടൗൺ, കമാലിയ, എച്ച് എൻ സി, സി എച്ച് സി, ബസ് സ്റ്റാൻഡ്, ഇരിക്കൂർ മാൾ, കുന്നുമ്മൽ മഖാം. ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വയക്കാങ്ങോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി: രാവിലെ 7.30 മുതൽ പത്ത് വരെ വാരം റോഡ് മുത്തപ്പൻ. പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കണ്ണാടിപ്പറമ്പ് അമ്പലം, ചേരിക്കൽ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് മണി വരെ കല്ലൂരി കടവ് സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381170/power-outage-today-kannur-region-mayyil-chalode-sreekandapuram-irikkur-kolachery)