---
title: "തലക്കാണി ഗവ. യു.പി സ്കൂളിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Teachers Day Celebration At Thalakkani Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381254/teachers-day-celebration-thalakkani-govt-up-school"
published_at: "2026-09-05T17:03:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfe5683b4a_1000232910.jpg"
keywords: ["Thalakkani Govt UP School", "Teachers Day Celebration"]
---

# തലക്കാണി ഗവ. യു.പി സ്കൂളിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തലക്കാണി: **തലക്കാണി ഗവ. യു.പി സ്കൂളിൽ അധ്യാപകദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**തലക്കാണി: **തലക്കാണി ഗവ. യു.പി സ്കൂളിൽ അധ്യാപകദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

എല്ലാ ക്ലാസുകളിലും കുട്ടി അധ്യാപകരാണ് ക്ലാസുകളെടുത്തത്. അധ്യാപകരെ ആദരിക്കലും നടന്നു.

പ്രധാനാധ്യാപിക വിജയലക്ഷ്മി പി കെ, ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ കെ, ജെയ്സി പി ജെ, ജെസ്മി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381254/teachers-day-celebration-thalakkani-govt-up-school)