---
title: "കേളകം വളയംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് അന്തരിച്ചു"
english_title: "Obituary Kalappuraykkal Varghese 80 Kanichar Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381257/obituary-kalappuraykkal-varghese-80-kanichar-kelakam"
published_at: "2026-09-05T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c011661298_1000232901.jpg"
keywords: ["Kalappuraykkal Varghese Obituary", "Kelakam Valayamchal"]
---

# കേളകം വളയംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് അന്തരിച്ചു

> **Lead Summary:** കണിച്ചാർ: കേളകം വളയംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് അന്തരിച്ചു.

## Article Content

കണിച്ചാർ: കേളകം വളയംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് അന്തരിച്ചു.

ഭാര്യ: മേരി (അടയ്ക്കാത്തോട് ചീരംവേലിൽ കുടുംബാംഗം).

മക്കൾ: സോജൻ വർഗീസ് (റിട്ട. ഹെഡ് മാസ്റ്റർ, സെന്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ), സോണിയ, സോമി, സോമ, സോളി (സിസ്റ്റർ ആൻ മേരി SABS), സോജി (സിസ്റ്റർ ക്ലറിൻ മേരി SABS, അധ്യാപിക സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ പാലാവയൽ).

മരുമക്കൾ: ലൈസ സോജൻ (മുൻ ഹെഡ്മിസ്ട്രസ് മഞ്ഞളാംപുറം യു പി സ്കൂൾ കേളകം), ബെന്നി വെട്ടിയാംകണ്ടത്തിൽ (കീഴ്പ്പള്ളി), ബെന്നി ഈട്ടിക്കച്ചാലിൽ, മിൽസി സോമി.

സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381257/obituary-kalappuraykkal-varghese-80-kanichar-kelakam)